ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് സൈന്‍ ബോര്‍ഡ് തകര്‍ന്നു വീണു..! 53കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ
കാന്‍ബറെ: ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് ദേശീയപാതയില്‍ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡ് തകര്‍ന്നു വീണു. എന്നാല്‍ അപകടത്തില്‍ 53കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓസ്‌ട്രേലിയയിലെ തുല്ലമറൈനിലുള്ള ഫ്രീവേയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ...










