Tag: cancer

കാന്‍സര്‍ ഒരു പാരമ്പര്യ രോഗമാണോ? വാസ്തവം ഇതാണ്

കാന്‍സര്‍ ഒരു പാരമ്പര്യ രോഗമാണോ? വാസ്തവം ഇതാണ്

എത്ര മരുന്നുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാലും കാന്‍സര്‍ എന്ന രോഗത്തെ ഇന്നും പലര്‍ക്കും ഭയമാണ്. ആദ്യ കാലത്ത് നിന്നും അപേക്ഷിച്ച് കാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റമുണ്ടെന്നാമ് ശാസ്ത്ര സമൂഹം പറയുന്നത്. ...

ഇവയാണ് കോളോറെക്ടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍

ഇവയാണ് കോളോറെക്ടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍

കേരളത്തിലെ മരണ നിരക്കിന് ഒരു പ്രധാന കാരണം കാന്‍സര്‍ ആണ്. പല തരത്തിലുള്ള ക്യാന്‍സറുകളും ഇന്ന് ഉണ്ട്. നമ്മുടെ ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ ...

പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാകുന്ന അഫ്‌ലക്ടോക്‌സിന്‍ എം വണ്‍; ഫുഡ് സേഫ്റ്റി സര്‍വ്വേ

പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാകുന്ന അഫ്‌ലക്ടോക്‌സിന്‍ എം വണ്‍; ഫുഡ് സേഫ്റ്റി സര്‍വ്വേ

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കടകളില്‍ വില്‍പ്പനയ്ക്കായെത്തുന്ന പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാവുന്ന രാസപദാര്‍ഥമടങ്ങിയതായി കണ്ടെത്തല്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിനു ഹാനികരമായ അഫ്‌ലക്ടോക്‌സിന്‍ ...

നീളമുള്ള തലമുടി വെട്ടി കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്ത് പോലീസുകാരി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

നീളമുള്ള തലമുടി വെട്ടി കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്ത് പോലീസുകാരി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തൃശ്ശൂര്‍: നീളമുള്ള തലമുടി വെട്ടി, മുടി കൊഴിഞ്ഞ കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്ത പോലീസുകാരി കാരുണ്യത്തിന്റെ ആള്‍രൂപമാകുന്നു. തൃശ്ശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനിലെ (ഇരിഞ്ഞാലക്കുട) സീനിയര്‍ ...

കുട്ടനാട്ടിലെ മൂന്ന് ഗ്രാമപഞ്ചായത്തില്‍ നിരവധി പേര്‍ക്ക് കാന്‍സര്‍; പ്രദേശത്ത് വിവരശേഖരണവും വിദ്ഗധ പഠനവും നടത്തും

കുട്ടനാട്ടിലെ മൂന്ന് ഗ്രാമപഞ്ചായത്തില്‍ നിരവധി പേര്‍ക്ക് കാന്‍സര്‍; പ്രദേശത്ത് വിവരശേഖരണവും വിദ്ഗധ പഠനവും നടത്തും

കുട്ടനാട്: അപ്പര്‍കുട്ടനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലായി നിരവധി പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തി. കടപ്ര, നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലാണ് കാന്‍സര്‍ രോഗം വ്യാപകായി കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ സംഭവത്തെ ...

കാന്‍സര്‍ ഇല്ലാതെ കീമോതെറാപ്പി ചെയ്ത സംഭവം; പരാതിക്കാരി രജനി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കും

കാന്‍സര്‍ ഇല്ലാതെ കീമോതെറാപ്പി ചെയ്ത സംഭവം; പരാതിക്കാരി രജനി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കും

കോട്ടയം: സ്വകാര്യ ലാബിലെ പരിശോധനാ റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പരാതിക്കാരിയായ രജനി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച ...

കാന്‍സര്‍, തൈറോയ്ഡ്, പ്രമേഹരോഗങ്ങള്‍ക്ക് തുള്ളിമരുന്നെന്ന് പരസ്യം നല്‍കി; നടപടിയുമായി മെഡിക്കല്‍ കൗണ്‍സില്‍

കാന്‍സര്‍, തൈറോയ്ഡ്, പ്രമേഹരോഗങ്ങള്‍ക്ക് തുള്ളിമരുന്നെന്ന് പരസ്യം നല്‍കി; നടപടിയുമായി മെഡിക്കല്‍ കൗണ്‍സില്‍

തിരുവനന്തപുരം: മാരകരോഗങ്ങള്‍ക്ക് പരിഹാരമായി തുള്ളിമരുന്ന് എന്ന പരസ്യം ആവര്‍ത്തിച്ച് നല്‍കിയ ഡോക്ടറുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്തു. പരസ്യത്തിലെ അവകാശവാദത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് കേരള ശാസ്ത്ര സാഹിത്യ ...

യുവതിക്ക് കാന്‍സറില്ലെന്ന് സ്ഥിരീകരിച്ച് പാതോളജി ലാബ് റിപ്പോര്‍ട്ടും; രജനി നിയമനടപടിക്ക്

കാന്‍സറില്ലാതെ കീമോ: രജനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സറില്ലാത്ത കീമോതെറാപ്പിക്ക് വിധേയയാക്കിയ രജനി എന്ന വീട്ടമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ...

‘എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു’; കാന്‍സറിനെ അതിജീവിച്ച് മലയാളികളുടെ പ്രിയപ്പെട്ട ‘മേരിടീച്ചര്‍’

‘എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു’; കാന്‍സറിനെ അതിജീവിച്ച് മലയാളികളുടെ പ്രിയപ്പെട്ട ‘മേരിടീച്ചര്‍’

അമല്‍ നീരദ് സംവിധാനം ചെയിത 'ബിഗ് ബി' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായ മേരി ടീച്ചറിനെ മലയാളികള്‍ അത്ര ...

ഇല്ലാത്ത കാന്‍സറിന് കീമോ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു;  കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് അടിയന്തിര വിശദീകരണം തേടി

ഇല്ലാത്ത കാന്‍സറിന് കീമോ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് അടിയന്തിര വിശദീകരണം തേടി

തിരുവനന്തപുരം: ഇല്ലാത്ത കാന്‍സറിന് വീട്ടമ്മയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കീമോ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കേസെടുത്തു. മെഡിക്കല്‍ ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.