ലക്ഷങ്ങള്‍ മുടക്കി ഭാര്യയെ കാനഡയില്‍ അയച്ചു: ഭര്‍ത്താവിനെ കൊണ്ടുപോയില്ല; മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി, ഭാര്യയ്‌ക്കെതിരെ കേസ്
അമൃത്സര്‍: പഞ്ചാബില്‍ 24 വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാനഡയിലുള്ള ഭാര്യയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങിന്റെ മരണത്തിലാണ് ഭാര്യ ബീന്ത് കൗറി(21)നെതിരേ ...