കാമുകന്റെ നിര്‍ബന്ധപ്രകാരം വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ വച്ചു, യുവതി പിടിയില്‍
ചെന്നൈ: കാമുകന്റെ നിര്‍ബന്ധപ്രകാരം വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച യുവതി പിടിയില്‍. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ ടാറ്റാ ഇലക്ട്രോണിക്‌സിന്റെ വനിതാ ഹോസ്റ്റലില്‍ ആണ് സംഭവം. സംഭവത്തില്‍ ഒഡിഷ ...







