പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ കുളത്തിലിറങ്ങി, വയോധികന്‍ മുങ്ങിമരിച്ചു
കോഴിക്കോട്: വയോധികന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്കിലാണ് ദാരുണസംഭവം. കാട്ടുങ്ങല്‍ സ്വദേശിയായ രാജന്‍ ആണ് മരിച്ചത്. പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ ...