BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിവാഹ വീട്ടില്‍ നിന്നു മടങ്ങുന്നതിനിടെ കാറിടിച്ചു തെറിപ്പിച്ചു, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

Akshaya by Akshaya
October 17, 2023
in Kerala News
0
car accident | bignewslive
311
VIEWS
Share on FacebookShare on Whatsapp

കൊടുവള്ളി: കോഴിക്കോട് കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന രണ്ടു സ്ത്രീകള്‍ മരിച്ചു. വാവാട് കണ്ണിപ്പുറായില്‍ സുഹറ (50), പുല്‍ക്കുഴിയില്‍ ആമിന (70) എന്നിവരാണു മരിച്ചത്.

READ ALSO

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

January 21, 2026
10
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
5

car accident | bignewslive

ഇവര്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച രാത്രി വാവാടു സിവില്‍ സപ്ലൈസ് ഗോഡൗണിനു സമീപത്തായിരുന്നു അപകടം. അഞ്ചു സ്ത്രീകളെയാണു റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു തെറിപ്പിച്ചത്.

also read: ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം, ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

വാവാടു പുതിയ ജാറത്തിനു സമീപത്തെ വിവാഹ വീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു ഇവര്‍. കൊടുവള്ളി ഭാഗത്തുനിന്നു താമരശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്.

car accident | bignewslive

സുഹറയുടെ സഹോദരി കണ്ണിപ്പുറായില്‍ മറിയ (65) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരകണ്ടിയില്‍ ഫിദ (23) എന്നിവര്‍ ചികിത്സയിലാണ്.

Tags: calicutcar accidentdiedwoman

Related Posts

ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
Kerala News

കണ്ണൂരില്‍ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം, വയോധികന് ദാരുണാന്ത്യം

January 20, 2026
4
death| bignewslive
Kerala News

ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപണം, വീഡിയോ പുറത്തുവിട്ട് യുവതി, 40കാരന്‍ ജീവനൊടുക്കി

January 18, 2026
4
കുടുംബ വഴക്ക്, അമ്മാവനെ  അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ
Kerala News

കുടുംബ വഴക്ക്, അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ

January 15, 2026
5
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം
India

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

December 6, 2025
5
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി അപകടം, ഡ്രൈവർക്ക് പരിക്ക്
Kerala News

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി അപകടം, ഡ്രൈവർക്ക് പരിക്ക്

November 28, 2025
4
പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മയെ ഇടിച്ചിട്ട് കാർ, ദാരുണാന്ത്യം
Kerala News

പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മയെ ഇടിച്ചിട്ട് കാർ, ദാരുണാന്ത്യം

November 12, 2025
6
Load More
Next Post
കൂട്ടുകാരനെ രക്ഷിക്കാന്‍ ഓരോരുത്തരായി ഇറങ്ങി; 4 പേര്‍ക്കും ജീവന്‍ നഷ്ടമായി, നോവായി വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണം

കൂട്ടുകാരനെ രക്ഷിക്കാന്‍ ഓരോരുത്തരായി ഇറങ്ങി; 4 പേര്‍ക്കും ജീവന്‍ നഷ്ടമായി, നോവായി വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണം

ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000! കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയ ഡോക്ടറും സഹായിയും പിടിയില്‍

ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000! കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയ ഡോക്ടറും സഹായിയും പിടിയില്‍

‘കള്ളന്മാര് കൊണ്ടുപോയി സാറേ’, നട്ടുനനച്ച പച്ചക്കറികള്‍ മോഷണം പോയ വിഷമം പറഞ്ഞ് കുഞ്ഞുങ്ങള്‍; സമ്മാനം നല്‍കി ചേര്‍ത്ത് പിടിച്ച് കളക്ടര്‍ കൃഷ്ണതേജ ഐഎഎസ്

'കള്ളന്മാര് കൊണ്ടുപോയി സാറേ', നട്ടുനനച്ച പച്ചക്കറികള്‍ മോഷണം പോയ വിഷമം പറഞ്ഞ് കുഞ്ഞുങ്ങള്‍; സമ്മാനം നല്‍കി ചേര്‍ത്ത് പിടിച്ച് കളക്ടര്‍ കൃഷ്ണതേജ ഐഎഎസ്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

4 hours ago
10
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

14 hours ago
7
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

12 hours ago
7
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

‘ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം’;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version