സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ജൂലൈ പുറപ്പെടും
കോഴിക്കോട് : ഹജ്ജ്കമ്മിറ്റിയുടെ കീഴിലുള്ള ആദ്യസംഘം ജൂലൈ ആദ്യവാരം പുറപ്പെടും. ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘംമാണ് ജൂലൈ പുറപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക. മുന്‍ ...