Tag: calicut university

സംഘർഷം, കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു

സംഘർഷം, കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു

മലപ്പുറം: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ല. വിദ്യാർത്ഥികളോട് ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് നിർദേശം ...

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ സമരങ്ങൾക്ക് നിരോധനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ സമരങ്ങൾക്ക് നിരോധനം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് കാണിച്ച് തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല ...

priya| bignewslive

പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി, അമ്മയുടെ സ്വപ്‌നം ഏറ്റുവാങ്ങാന്‍ കുഞ്ഞ് ആന്‌റിയ എത്തും, വൈകാരിക മുഹൂര്‍ത്തമെന്ന് മന്ത്രി

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പി എച്ച് ഡി നല്‍കും. വിടപറഞ്ഞ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന ...

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ്; കണ്ണൂരിലും പ്രതിഷേധം; താൻ സമരക്കാരെ കണ്ടില്ലെന്ന് പരിഹസിച്ച് ഗവർണർ

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ്; കണ്ണൂരിലും പ്രതിഷേധം; താൻ സമരക്കാരെ കണ്ടില്ലെന്ന് പരിഹസിച്ച് ഗവർണർ

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർ എത്തുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മണിക്കൂറുകൾ കഴിഞ്ഞിട്ടും സർവകലാശാലയിൽ പ്രവർത്തകർ കൂടി നിൽക്കുകയാണ്. 500ാേളം പോലീസുകാരെ ...

death| bigneslive

കാലിക്കറ്റ് സര്‍വകലാശാല സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശി ഷെഹനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലിക്കറ്റ് ...

സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങി:കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സസ്‌പെന്‍ഷന്‍

സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങി:കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരനെ സസ്പെന്റ് ചെയ്തു. പരീക്ഷ ഭവന്‍ അസിസ്റ്റന്റ് എം.കെ. മന്‍സൂറിനെയാണ് സസ്പെന്റ് ചെയ്തത്. ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി ...

ഇത് മിഥുവിന്റെ മധുരപ്രതികാരം! ഐടിഎസ്ആര്‍ അസി.പ്രൊഫസറായി ചരിത്രം സൃഷ്ടിച്ച് ഗോത്ര വിഭാഗത്തിലെ യുവതി

ഇത് മിഥുവിന്റെ മധുരപ്രതികാരം! ഐടിഎസ്ആര്‍ അസി.പ്രൊഫസറായി ചരിത്രം സൃഷ്ടിച്ച് ഗോത്ര വിഭാഗത്തിലെ യുവതി

കല്‍പ്പറ്റ: പഠിച്ചിറങ്ങിയ കലാലയത്തിലേക്ക് അധ്യാപികയായി വീണ്ടും കയറിച്ചെല്ലുമ്പോള്‍ മിഥുമോള്‍ക്ക് സന്തോഷമേറെയാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഗോത്രവര്‍ഗ പഠന കേന്ദ്രമായ ചെതലയം ഐടിഎസ്ആര്‍-ല്‍ ചരിത്രത്തില്‍ ആദ്യമായി ഗോത്രവര്‍ഗത്തില്‍പ്പെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥിനി ...

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ സംഘര്‍ഷം: ജീവനക്കാര്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ സംഘര്‍ഷം: ജീവനക്കാര്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ പരീക്ഷാഭവന്‍ ജീവനക്കാരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ ജീവനക്കാര്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് എസ്എഫ്ഐ നേതാക്കള്‍ ആരോപിച്ചു. 'സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ ...

പരീക്ഷ എഴുതാതെ ഉയര്‍ന്ന മാര്‍ക്ക്: എംഎസ്എഫ് പ്രസിഡന്റ് പികെ നവാസിനെതിരെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പരാതി

പരീക്ഷ എഴുതാതെ ഉയര്‍ന്ന മാര്‍ക്ക്: എംഎസ്എഫ് പ്രസിഡന്റ് പികെ നവാസിനെതിരെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പരാതി

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പരീക്ഷ എഴുതാതെ കോളജിനെ സ്വാധീനിച്ച് ഉയര്‍ന്ന് മാര്‍ക്ക് നേടിയതായി പരാതി. എല്‍എല്‍ബി ഒന്നാം സെസ്റ്ററിന്റെ വൈവ പരീക്ഷയില്‍ ഒരു ...

സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചു നല്‍കണം: സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സര്‍വകലാശാല

സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചു നല്‍കണം: സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വാങ്ങുന്നത് നടപ്പാക്കി കാലിക്കറ്റ് സര്‍വകലാശാല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശപ്രകാരമാണ് സര്‍വകലാശാലയില്‍ സ്ത്രീധന വിരുദ്ധ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.