ആകര്‍ഷകമായ വാഗ്ദാനം നല്‍കി വിദ്യാത്ഥിയെ കമ്പളിപ്പിച്ചു, ബൈജുസ് ആപ്പ് എട്ടാം ക്ലാസുകാരന് നഷ്ടപരിഹാരം നല്‍കണം
കൊച്ചി: ആകര്‍ഷകമായ വാഗ്ദാനം നല്‍കി എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ കബളിപ്പിച്ചെന്ന പരാതിയില്‍ ബൈജൂസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക ...