Tag: Byjus App

ബൈജൂസ് ആപ്പ് 600 തൊഴിലാളികളെ പിരിച്ചുവിടുന്നു

കടം വീട്ടാന്‍ 442 കോടി രൂപ അക്കൗണ്ടില്‍ മരവിപ്പിക്കണം: ബൈജൂസിനോട് അമേരിക്കന്‍ കോടതി

ന്യൂഡല്‍ഹി: വായ്പക്കാര്‍ക്ക് പണം തിരിച്ചടയ്ക്കാനായി, 533 മില്യണ്‍ ഡോളര്‍ (442 കോടി രൂപ) ബാങ്ക് അക്കൗണ്ടില്‍ മരവിപ്പിക്കണമെന്ന്, ബൈജൂസ് ആപ്പിന്റെ സ്ഥാപക കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനോട് ...

‘പണം നല്‍കുമ്പോള്‍ തിരികെ തരാം’: ബൈജൂസിലെ ടിവി എടുത്തുകൊണ്ടുപോയി ബൈജൂസിലെ വിദ്യാര്‍ഥിയും പിതാവും

‘പണം നല്‍കുമ്പോള്‍ തിരികെ തരാം’: ബൈജൂസിലെ ടിവി എടുത്തുകൊണ്ടുപോയി ബൈജൂസിലെ വിദ്യാര്‍ഥിയും പിതാവും

മുംബൈ: വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എജ്യുടെക് കമ്പനി ബൈജൂസ് കടന്നുപോകുന്നത്. ദൈനംദിന ചെലവുകള്‍ക്ക് പോലും കമ്പനിക്ക് പണം കണ്ടെത്താനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബൈജൂസില്‍ കോഴ്സിന് ചേര്‍ന്ന നിരവധി പേര്‍ക്ക് ...

byju raveendran|bignewslive

നടപടി കടുപ്പിച്ച് ഇഡി, ഇന്ത്യവിട്ട് ദുബായിയിലേക്ക് പറന്ന് ബൈജു രവീന്ദ്രന്‍

ബെംഗളൂരു: ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രന്‍ ഇന്ത്യ വിട്ടതായി വിവരം. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ദുബായിലാണ് ബൈജുവെന്നാണ് ...

ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

ബാംഗ്ലൂര്‍: ബൈജൂസ് ആപ്പിന്റെ ഉടമയായ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ ...

നീറ്റ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകം: ആകാശ് ബൈജൂസിന്റെ നീറ്റ് കോച്ചിംഗ് സെന്ററിനെതിരെ കേസ്

നീറ്റ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകം: ആകാശ് ബൈജൂസിന്റെ നീറ്റ് കോച്ചിംഗ് സെന്ററിനെതിരെ കേസ്

ബംഗളൂരു: ആകാശ് ബൈജൂസിന്റെ നീറ്റ് കോച്ചിംഗ് സെന്ററിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപണം. ആകാശ് ബൈജൂസ് വിശാഖപട്ടണം ബ്രാഞ്ചിനെതിരെ ഹൈക്കോടതിയില്‍ കേസ്. ...

സാമ്പത്തിക പ്രതിസന്ധി: ബിസിസിഐ കരാറില്‍ നിന്നും പിന്മാറുന്നെന്ന് ബൈജൂസ്

സാമ്പത്തിക പ്രതിസന്ധി: ബിസിസിഐ കരാറില്‍ നിന്നും പിന്മാറുന്നെന്ന് ബൈജൂസ്

ന്യൂഡല്‍ഹി: ബിസിസിഐയുമായുള്ള ജേഴ്സി സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറാനൊരുങ്ങി ബൈജൂസ് ആപ്പ്. കരാറില്‍ നിന്നും പിന്മാറുന്നതായി ബൈജൂസ് ഔദ്യോഗികമായി അറിയിച്ചുവെന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ...

byjus

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി ലിയോണല്‍ മെസി

എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസി. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയാണ് ബൈജൂസ്. ...

‘നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നു’: മന്ത്രി ശിവന്‍കുട്ടിക്ക് പരാതി നല്‍കി ബൈജൂസ് ജീവനക്കാര്‍

‘നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നു’: മന്ത്രി ശിവന്‍കുട്ടിക്ക് പരാതി നല്‍കി ബൈജൂസ് ജീവനക്കാര്‍

തിരുവനന്തപുരം: എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെതിരെ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി. മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ കമ്പനി തിരുവനന്തപുരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന് ബൈജൂസ് അറിയിച്ചതായാണ് ജീവനക്കാര്‍ മന്ത്രിയ്ക്ക് നല്‍കിയ ...

ബൈജൂസ് ആപ്പ് 600 തൊഴിലാളികളെ പിരിച്ചുവിടുന്നു

ബൈജൂസ് ആപ്പ് 600 തൊഴിലാളികളെ പിരിച്ചുവിടുന്നു

കൊച്ചി:ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബൈജൂ രവീന്ദ്രന്റെ ബൈജൂസ് ആപ്പ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ബൈജൂസ് ആപ്പാണ് ആദ്യമായി മാതൃകയായി എത്തിയത്. 2011 ...

എല്ലാം വാഗ്ദാനങ്ങള്‍ മാത്രം, റീഫണ്ടിന് വിളിച്ചാല്‍ ഫോണെടുക്കില്ല; ‘ബൈജൂസ് ആപ്പ്’ വാങ്ങി പണികിട്ടിയെന്ന് രക്ഷിതാക്കള്‍

എല്ലാം വാഗ്ദാനങ്ങള്‍ മാത്രം, റീഫണ്ടിന് വിളിച്ചാല്‍ ഫോണെടുക്കില്ല; ‘ബൈജൂസ് ആപ്പ്’ വാങ്ങി പണികിട്ടിയെന്ന് രക്ഷിതാക്കള്‍

കോവിഡിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ വിദ്യാസരംഗത്ത് ചുവടുറപ്പിച്ചതാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാര്‍ന്ന വളര്‍ച്ചയാണ് ഉണ്ടാക്കിയത്. അതേസമയം, ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.