6 ലക്ഷം കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ കൊടുക്കേണ്ടി വന്നു, എന്നിട്ടും കൊള്ളപ്പലിശക്കാരുടെ ഭീഷണി, വ്യാപാരി ജീവനൊടുക്കി
തൃശൂര്‍: കൊള്ള പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് വ്യാപാരി ആത്മഹത്യ ചെയ്തു. തൃശൂരില്‍ ആണ് സംഭവം. ഗുരുവായൂര്‍ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. മുസ്തഫയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ...






