അന്യായ നികുതിയിൽ പ്രതിഷേധം, കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു
കൊച്ചി: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു.തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് നടപടി. കോണ്‍ട്രാക്ട് കാരിയേജ് ബസ് ...










