ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധം, സ്വകാര്യ ബസില്‍ അതിക്രമിച്ച് കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാവ്
പത്തനംതിട്ട: സ്വകാര്യ ബസ്സിൽ അതിക്രമിച്ചു കയറി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു. പത്തനംതിട്ട കണ്ണങ്കരയിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. അൽ അമീൻ ബസിലെ ഡ്രൈവർ രാജേഷിനെയാണ് ആക്രമിച്ചത്. ...