BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി;രക്ഷിതാവിന്‍റെ കൈവിട്ട് ബസിൻ്റെ മുന്നിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ

Surya by Surya
December 29, 2025
in Kerala News
0
ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി;രക്ഷിതാവിന്‍റെ കൈവിട്ട് ബസിൻ്റെ മുന്നിലേക്ക്  ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ
4
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: രക്ഷിതാവിന്‍റെ കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂരിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്. ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ കൂറ്റനാട് വാവനൂർ സ്കൂളിന് സമീപത്തായിരുന്നു സംഭവം. ഗുരുവായൂരിൽ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൻ്റെ മുന്നിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയിൽ നിന്നും പിഞ്ചു ബാലൻ റോഡ് മുറിച്ച് മറുവശത്തേക്ക് ഓടുകയായിരുന്നു. സെക്കൻ്റുകൾ കൊണ്ട് ബസ് സഡൻ ബ്രേക്കിട്ട് നിർത്തിയതിനാൽ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ‘മയിൽവാഹനം’ എന്ന ബസിന്‍റെ ഡ്രൈവർ അനൂപിൻറെ മനസാന്നിധ്യം കൊണ്ടാണ് കുഞ്ഞു ജീവൻ രക്ഷപ്പെട്ടത്.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3
Tags: bus driver

Related Posts

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധം,  സ്വകാര്യ ബസില്‍ അതിക്രമിച്ച് കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാവ്‌
Kerala News

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധം, സ്വകാര്യ ബസില്‍ അതിക്രമിച്ച് കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാവ്‌

May 20, 2025
4
മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാന്‍ അനുവദിച്ചില്ല,  കണ്ടക്ടറെ കുത്തിപ്പരിക്കേര്‍പ്പിച്ച് ഡ്രൈവര്‍
Kerala News

മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാന്‍ അനുവദിച്ചില്ല, കണ്ടക്ടറെ കുത്തിപ്പരിക്കേര്‍പ്പിച്ച് ഡ്രൈവര്‍

May 17, 2025
6
ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു, വീഡിയോ വൈറൽ, ഡ്രൈവർക്കെതിരെ കേസ്
Kerala News

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു, വീഡിയോ വൈറൽ, ഡ്രൈവർക്കെതിരെ കേസ്

February 6, 2025
4
കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു, കൈയ്യോടെ പൊക്കി പോലീസ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും
Kerala News

കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു, കൈയ്യോടെ പൊക്കി പോലീസ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

February 6, 2025
5
ബസ് ഡ്രൈവര്‍ ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവം; മരണകാരണം മര്‍ദനമെന്ന് പരാതി, കൂടുതല്‍ അന്വേഷണം വേണമെന്ന് കുടുംബം
Kerala News

ബസ് ഡ്രൈവര്‍ ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവം; മരണകാരണം മര്‍ദനമെന്ന് പരാതി, കൂടുതല്‍ അന്വേഷണം വേണമെന്ന് കുടുംബം

November 13, 2023
247
train accident | bignewlsive
Kerala News

കാല്‍നടയാത്രക്കാരനെ ബസ്സിടിച്ചു, ആള്‍ക്കൂട്ടം ഭയന്ന് ഇറങ്ങിയോടിയ ബസ്‌ഡ്രൈവര്‍ ട്രെയിനിടിച്ച് മരിച്ചു

November 12, 2023
5
Load More
Next Post
കൊച്ചിയില്‍ മത്സരയോട്ടം നടത്തിയ നാല് കാറുകള്‍ പിടിച്ചെടുത്തു

കൊച്ചിയില്‍ മത്സരയോട്ടം നടത്തിയ നാല് കാറുകള്‍ പിടിച്ചെടുത്തു

യുവതിയുടെ വിവാഹം ഉറപ്പിച്ചതിലുള്ള വൈരാഗ്യം; മലപ്പുറത്ത് യുവതിയെ പട്ടാപ്പകല്‍ കൊലപെടുത്താന്‍ ശ്രമം

യുവതിയുടെ വിവാഹം ഉറപ്പിച്ചതിലുള്ള വൈരാഗ്യം; മലപ്പുറത്ത് യുവതിയെ പട്ടാപ്പകല്‍ കൊലപെടുത്താന്‍ ശ്രമം

കൂട്ടുകാര്‍ക്കൊപ്പം മത്സരിച്ച് മദ്യപാനം; അരക്കുപ്പി വെള്ളമൊഴിക്കാതെ കുടിച്ചു, പ്ലസ്ടു വിദ്യാര്‍ത്ഥി ആശുപത്രിയില്‍

മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

9 hours ago
8
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

11 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

17 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version