സ്‌കൂട്ടറില്‍ ഇടിച്ച് പാടത്തേക്ക് മറിഞ്ഞ് സ്വകാര്യ ബസ്, സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ മാവൂര്‍ കല്‍പള്ളിയിലാണ് അപകടം. മാവൂര്‍ അടുവാട് സ്വദേശി അര്‍ജുന്‍ സുധീര്‍ ആണ് മരിച്ചത്. മുപ്പത്തിയേഴ് ...










