ഇറച്ചിപാക്കറ്റില്‍ തെന്നി നിയന്ത്രണം വിട്ട സ്വകാര്യബസ് രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറുപ്പിച്ചു.!
കോട്ടയം: ഇറച്ചിപാക്കറ്റില്‍ തെന്നി നിയന്ത്രണം വിട്ട സ്വകാര്യബസ് രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറുപ്പിച്ചു. സീറ്റിനു പിന്നില്‍ ഡ്രൈവര്‍ സൂക്ഷിച്ച ഇറച്ചി പാക്കറ്റ് ആക്‌സിലേറ്ററിന്റെ മുകളില്‍ പതിച്ചതാണ് അപകടം ഉണ്ടാക്കിയത്. ...










