സുല്‍ത്താന്‍ ബത്തേരിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ...










