പൊതുവിദ്യാഭ്യാസ യജ്ഞം വന്‍ വിജയം, പൊതു വിദ്യാലയങ്ങളിലേക്ക് രണ്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ എത്തി; തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് രണ്ടരലക്ഷം വിദ്യാര്‍ത്ഥികള്‍ എത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. എത്തിയവരില്‍ 94 ശതമാനം കുട്ടികളും മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് ടിസി വാങ്ങി വന്നവരാണെന്നും ...









