പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കും, ധനസഹായം പ്രഖ്യാപിച്ച് യെദ്യൂരപ്പ
ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് അലയടിക്കുന്നത്. ഇപ്പോള്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. പോലീസ് നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ...