നിര്‍മാണത്തിലെ അപാകത, കൊയിലാണ്ടിയിൽ നിര്‍മാണത്തിലിരുന്ന പാലം തകർന്നു
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. കൊയിലാണ്ടി - ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലമാണ് തകര്‍ന്നത്. പിഎംആര്‍ ...










