പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ചു; കൊച്ചിയിൽ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പണമിടപാട് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂരിൽ സ്വകാര്യ വായ്പ ഇടപാട് സ്ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ ...