Tag: black money

മീന്‍ പിടിക്കാന്‍ വല എറിഞ്ഞു: കിട്ടിയത് 40 ലക്ഷത്തിന്റെ 2000 രൂപാ നോട്ടുകള്‍

മീന്‍ പിടിക്കാന്‍ വല എറിഞ്ഞു: കിട്ടിയത് 40 ലക്ഷത്തിന്റെ 2000 രൂപാ നോട്ടുകള്‍

കന്യാകുമാരി: മീന്‍ പിടിക്കാന്‍ വല എറിഞ്ഞു, കിട്ടിയത് 2000 രൂപാ നോട്ടുകള്‍. 40 ലക്ഷം രൂപ വരുന്ന നോട്ടുകളാണ് കുളത്തില്‍ നിന്ന് കണ്ടെടുത്തത്. നാഗര്‍കോവിലിലെ കുളത്തിലാണ് സംഭവം. ...

arrest| bignewlsive

കള്ളനോട്ട് കേസില്‍ അറസ്റ്റില്‍, ഉറവിടം വെളിപ്പെടുത്താന്‍ തയ്യാറാവാതെ കൃഷി ഓഫീസര്‍

ആലപ്പുഴ: ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളാണ് അറസ്റ്റിലായത്. ജിഷയില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ ...

യുപിയിൽ പിടിച്ചെടുത്തത് 257 കോടിയുടെ കള്ളപ്പണം; വ്യവസായി പിയൂഷ് ജെയിൻ അറസ്റ്റിൽ

യുപിയിൽ പിടിച്ചെടുത്തത് 257 കോടിയുടെ കള്ളപ്പണം; വ്യവസായി പിയൂഷ് ജെയിൻ അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ 257 കോടിയുടെ കള്ളപ്പണം ജിഎസ്ടി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡിൽ കണ്ടെത്തിയതിന് പിന്നാലെ വ്യവസായി പിയൂഷ് ജെയിൻ അറസ്റ്റിൽ. ഇയാൾക്ക് എതിരെ ...

16 ലക്ഷത്തിന്റെ കുഴൽപ്പണം ബെൽറ്റ് രൂപത്തിൽ അരയിൽ സൂക്ഷിച്ച് കടത്തി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

16 ലക്ഷത്തിന്റെ കുഴൽപ്പണം ബെൽറ്റ് രൂപത്തിൽ അരയിൽ സൂക്ഷിച്ച് കടത്തി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

തിരൂർ: 16 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരിൽനിന്ന് പോലീസ് പിടികൂടിയത്. 500, 2000 രൂപയുടെ കറൻസികൾ ദേഹത്ത് ...

കോന്നിയില്‍ മത്സരിച്ചിരുന്നില്ലെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നു:  ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുരേന്ദ്രന്‍; നേമം നഷ്ടപ്പെട്ടതില്‍ പാര്‍ട്ടിയ്ക്ക് തീരുമാനമെടുക്കാം

കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ചൊവ്വാഴ്ച രാവിലെ പത്തിന് തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം. പോലീസ് ...

vellappally natesan | bignewslive

കുഴല്‍പ്പണം ആരാണ് കൊണ്ടു വരാത്തത്, ബിജെപിക്കാര്‍ മണ്ടന്മാരായതു കൊണ്ട് അവരുടേത് പിടിച്ചു; വെള്ളാപ്പള്ളി

ആലപ്പുഴ: കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരാറുണ്ട്, എന്നാല്‍, ബിജെപിക്കാര്‍ മണ്ടന്മാരായതു കൊണ്ടാണ് അവരുടേത് പിടിക്കപ്പെട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. കുഴല്‍പ്പണം ഇവിടെ ...

കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ദിപിന്റെ ഫോണിൽ നിന്നും കേസിലെ ...

‘ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി, മലയാളി എന്നും ഒന്നാമൻ’:സന്ദീപാനന്ദ ഗിരി

‘ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി, മലയാളി എന്നും ഒന്നാമൻ’:സന്ദീപാനന്ദ ഗിരി

സി.കെ. ജാനു എൻ.ഡി.എയിൽ മടങ്ങിയെത്താൻ കെ. സുരേന്ദ്രൻ പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി. ''മലയാളി എന്നും ഒന്നാമൻ തന്നെ! ...

കുഴൽപ്പണ കവർച്ചാക്കേസിൽ പണം കണ്ടെത്താൻ ബിജെപിയുടെ സമാന്തര അന്വേഷണം; ജില്ലാനേതാക്കളിൽ നിന്നും അന്വേഷണം സംസ്ഥാന നേതാക്കളിലേക്ക്

കുഴൽപ്പണ കവർച്ചാക്കേസിൽ പണം കണ്ടെത്താൻ ബിജെപിയുടെ സമാന്തര അന്വേഷണം; ജില്ലാനേതാക്കളിൽ നിന്നും അന്വേഷണം സംസ്ഥാന നേതാക്കളിലേക്ക്

തൃശ്ശൂർ: കൊടകരയിലെ കുഴൽപ്പണ കവർച്ചാക്കേസിലെ അന്വേഷണം ജില്ലാനേതാക്കളിൽ നിന്നും സംസ്ഥാന നേതാക്കളിലേക്ക് എത്തിയേക്കും. പാർട്ടിയിലെ പ്രവർത്തകരുടെ മൊഴിയിൽ നിന്നുള്ള സൂചനകൾ അനുസരിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ബിജെപി ...

kodakara

കൊടകര കുഴൽപ്പണക്കേസ്: ബന്ധമില്ലെന്ന് പറഞ്ഞ ബിജെപി നേതൃത്വത്തെ കുഴക്കി ജില്ലാഭാരവാഹികളുടെ ഇടപെടൽ; പാർട്ടിക്കാരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ നിരത്തി പോലീസ്

തൃശ്ശൂർ: കൊടകരയിൽ വെച്ച് കാറിടിപ്പിച്ച് വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം കവർന്ന കേസിൽ ബിജെപിയും ജില്ലാഘടകവും പ്രതിരോധത്തിൽ. കാറിൽനിന്ന് മൂന്നരക്കോടി കവർന്ന സംഭവത്തിൽ കേസിൽ തെളിവെടുക്കുന്നതിനായി രണ്ട് ജില്ലാ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.