ബിജെപി നേതാവിനേയും ഭാര്യയെയും ചായ സത്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക, സത്കാരം ഒരുക്കിയത് സര്‍ക്കാര്‍ വസതി ഒഴിയും മുമ്പ്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുന്‍പ് പുതിയ താമസക്കാരായ ബിജെപി നേതാവിനേയും ഭാര്യയെയും ചായ സത്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി നേതാവ് അനില്‍ ...










