സുഹൃത്തിന്റെ പെങ്ങളെ പ്രണയിച്ചു, വിദ്യാര്‍ത്ഥിയെ കോളേജില്‍ കയറി തല്ലിച്ചതച്ച് ബിജെപി നേതാവിന്റെ മകന്‍
ഹൈദരാബാദ്: കോളേജില്‍ കയറി ചെന്ന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് ബി.ജെ.പി തെലങ്കാന സംസ്ഥാന പ്രസിഡന്റ് ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍. സുഹൃത്തിന്റെ പെങ്ങളെ പ്രണയിച്ചതിനാണ് മര്‍ദനം. ബണ്ടി ...










