കര്‍ഷകരോഷം ആളിക്കത്തുന്നു; സമരം കടുപ്പിച്ച് മുന്നോട്ട് തന്നെയെന്ന് കര്‍ഷകര്‍, മോഡിയുടെ കോലം കത്തിക്കും, സമവായം പ്രതീക്ഷിച്ച് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ഡല്‍ഹി - യുപി അതിര്‍ത്തികളില്‍ കര്‍ഷകരോഷം കത്തുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലധികം കര്‍ഷകരാണ് വിവാദ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് തെരുവുകളിലുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ...










