വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയില്‍ ബൈക്കുകളുടെ അമിത വേഗം നിയന്ത്രിക്കണമെന്ന് ആവശ്യം ശക്തം
കൊച്ചി: വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയില്‍ ബൈക്കുകളുടെ അമിത വേഗം നിയന്ത്രിക്കണമെന്ന് ആവശ്യം ശക്തം. വര്‍ധിച്ച് വരുന്ന് റോഡ് അപകടങ്ങളുടെ എണ്ണം പെരുകുന്നതാണ് കാരണം. ബൈക്കുകള്‍ നിയന്ത്രിക്കുന്നതിനു സമഗ്ര ...






