താമരശ്ശേരി ചുരത്തില്‍ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം, 25കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും പരിക്ക്
കോഴിക്കോട്: പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരി മരിച്ചു. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപത്തായാണ് അപകടം. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ ...










