Tag: bike

thiruvananthapuram

ബൈക്ക് അപകടത്തിൽ കൊച്ചുമകന് ഗുരുതരമായി പരിക്കേറ്റു; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു; കണ്ണീർ തോരാതെ ഈ വീട്

കല്ലമ്പലം: കൊച്ചുമകന് വാഹനാപകടത്തിൽ പരിക്കേറ്റെന്ന വാർത്തയറിഞ്ഞ് ഹൃദയം നുറുങ്ങിയ കുടുംബത്തിന് തോരാകണ്ണീരായി മുത്തശ്ശിയുടെ മരണം. ബൈക്കപകടത്തിൽ കൊച്ചുമകന് ഗുരുതര പരുക്കേറ്റതറിഞ്ഞാണ് മുത്തശ്ശിയായ കൗസല്യ കുഴഞ്ഞുവീണ് മരിച്ചത്. പുതുശ്ശേരിമുക്ക് ...

fire accident | Bignewslive

ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ നിന്ന് പുക, പിന്നാലെ ആളിക്കത്തി; തീപിടുത്തം പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച്, ശ്വാസം നിലച്ച് പോയ നിമിഷങ്ങള്‍

കൊച്ചി: കുണ്ടന്നൂരില്‍ തിരക്കേറിയ ജംക്ഷനിലെ പെട്രോള്‍ പമ്പിനു സമീപം ബൈക്കിന് തീപിടിച്ചു. പ്രദേശവാസികളുടെയും പമ്പ് ജീവനക്കാരുടെയും ശ്വാസം നിലച്ചു പോയ നിമിഷങ്ങളായിരുന്നു അത്. ജംഗ്ഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ...

വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട്; സമയദോഷം മാറ്റാന്‍ അയല്‍ക്കാരന്റെ വാഹനങ്ങള്‍ കത്തിച്ചു, ദുര്‍മന്ത്രവാദി പിടിയില്‍

വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട്; സമയദോഷം മാറ്റാന്‍ അയല്‍ക്കാരന്റെ വാഹനങ്ങള്‍ കത്തിച്ചു, ദുര്‍മന്ത്രവാദി പിടിയില്‍

കൊല്ലം: സമയദോഷം മാറ്റാന്‍ അയല്‍വാസിയുടെ വാഹനങ്ങള്‍ കത്തിച്ച ദുര്‍മന്ത്രവാദി ഒടുവില്‍ പോലീസ് പിടിയില്‍. കൊല്ലം ശൂരനാടിനടുത്ത് പോരുവഴിയിലായിരുന്നു സംഭവം. ദുര്‍മന്ത്രവാദവുമായി നടക്കുന്ന പോരുവഴി വടക്കേമുറി സ്വദേശി രാജേന്ദ്രനാണ് ...

കോട്ടയം മോനിപ്പള്ളിയിൽ ടോറസ് ബൈക്കിലിടിച്ച് അപകടം; അച്ഛനും മകനും ദാരുണ മരണം

കോട്ടയം മോനിപ്പള്ളിയിൽ ടോറസ് ബൈക്കിലിടിച്ച് അപകടം; അച്ഛനും മകനും ദാരുണ മരണം

കോട്ടയം: ടോറസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ചു. കോട്ടയം മോനിപ്പള്ളിയിലാണ് വാഹനാപകടം ഉണ്ടായത്. ഇലഞ്ഞി സ്വദേശികളായ ബൈക്ക് യാത്രക്കാരാണ് മരിച്ചത്. ഇലഞ്ഞി സ്വദേശി ...

കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനില്‍ ബൈക്കിടിച്ചു; മുവാറ്റുപുഴയില്‍ യുവാവിന് ദാരുണാന്ത്യം

കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനില്‍ ബൈക്കിടിച്ചു; മുവാറ്റുപുഴയില്‍ യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പെരിങ്ങഴ പൊതിയില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ സുഷീല്‍ (30) ആണ് മരിച്ചത്. ബുധനാഴ്ച ...

ബൈക്കിന് വില 20,000 രൂപ, നിയമലംഘനത്തിന് പിഴ ചുമത്തിയത് 42,500 രൂപയും; ഒടുവില്‍ ബൈക്ക് പോലീസിനോട് എടുത്തോളാന്‍ പറഞ്ഞ് യുവാവ്

ബൈക്കിന് വില 20,000 രൂപ, നിയമലംഘനത്തിന് പിഴ ചുമത്തിയത് 42,500 രൂപയും; ഒടുവില്‍ ബൈക്ക് പോലീസിനോട് എടുത്തോളാന്‍ പറഞ്ഞ് യുവാവ്

ബംഗളൂരു: 20,000 രൂപയുടെ ബൈക്കിന് പിഴ 40000ത്തിന് മുകളില്‍ വന്നതോടെ ബൈക്ക് പോലീസിന് വിട്ടുനല്‍കി യുവാവ് പോയി. ബംഗളൂരുവിലാണ് സംഭവം. ഹെല്‍മറ്റ് വെക്കാത്തതിനാണ് മദിവാല സ്വദേശി അരുണ്‍ ...

ബൈക്ക് മരത്തിലിടിച്ച് തോട്ടിലേക്ക് തെറിച്ച് വീണു. 21കാരനും 22 കാരനും ദാരുണാന്ത്യം

ബൈക്ക് മരത്തിലിടിച്ച് തോട്ടിലേക്ക് തെറിച്ച് വീണു. 21കാരനും 22 കാരനും ദാരുണാന്ത്യം

കണ്ണൂര്‍: വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ 21കാരനും 22 കാരനും ദാരുണാന്ത്യം. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ അതുല്‍ , സാരംഗ് എന്നിവരാണ് മരിച്ചത്. ചുണ്ടയിലാണ് സംഭവം. ഒരാളുടെ മൃതദേഹം ...

വീട്ടിലെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയിറങ്ങി, ബൈക്കിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

വീട്ടിലെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയിറങ്ങി, ബൈക്കിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: വീട്ടിലെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയിറങ്ങിയ ഒന്നേകാല്‍ വയസ്സുകാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. മംഗലത്തുകോണം കാവിന്‍പുറം വൈഷ്ണവത്തില്‍ രതീഷ്ആര്യ ദമ്പതികളുടെ ഇളയ ...

കൂട്ടുകാരന്റെ ബൈക്കുമെടുത്ത് ചുമ്മാ കറങ്ങിനിറങ്ങി, 18,750 രൂപ പിഴ

കൂട്ടുകാരന്റെ ബൈക്കുമെടുത്ത് ചുമ്മാ കറങ്ങിനിറങ്ങി, 18,750 രൂപ പിഴ

കാക്കനാട്: കൂട്ടുകാരന്റെ ബൈക്കുമെടുത്തു ചുമ്മാ കറങ്ങാനിറങ്ങി പുലിവാല് പിടിച്ച് യുവാവ്. ബൈക്കും കൊണ്ട് യുവാവ് നേരെ ചെന്നു പെട്ടതു മോട്ടര്‍ വാഹന വകുപ്പിനു മുന്നിലായിരുന്നു. കണ്ടെത്തിയത് 7 ...

മോഷ്ടിച്ച ബൈക്കുമായി പറന്ന കള്ളന്‍ ചെന്നുവീണത് ബൈക്കുടമ ഓടിച്ച ബസ്സിനു മുന്നില്‍, പിന്നീട് സംഭവിച്ചത്

മോഷ്ടിച്ച ബൈക്കുമായി പറന്ന കള്ളന്‍ ചെന്നുവീണത് ബൈക്കുടമ ഓടിച്ച ബസ്സിനു മുന്നില്‍, പിന്നീട് സംഭവിച്ചത്

ഉദയംപേരൂര്‍: മോഷ്ടിച്ച ബൈക്കുമായി പറന്ന കള്ളന്‍ ചെന്നുവീണത് അതേ ബൈക്കിന്റെ ഉടമ ഓടിച്ച കെ.എസ്.ആര്‍.ടി.സി. ബസിനു മുന്നില്‍. ഉദയംപേരൂര്‍ നടക്കാവിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കള്ളനെ ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.