ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ വസ്ത്രം കുരുങ്ങി, റോഡിലേക്ക് തെറിച്ച് വീണ യുവതിക്ക് ഗുരുതര പരിക്ക്
പാലക്കാട്: മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ വസ്ത്രം കുരുങ്ങി യുവതി റോഡിലേക്ക് തെറിച്ച് വീണു. കൂമ്പാറ സ്വദേശി മൈമൂനയ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ച് ...










