ബിഹാറില്‍ ജാതിവിവേചനം തുടര്‍ക്കഥയാകുന്നു; സ്‌കൂളില്‍ ജാതി-മതാടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍
പാറ്റ്‌ന: വൈശാലി ജില്ലയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്യാര്‍ഥികളെ മാറ്റിയിരുത്തിയതായി പരാതി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ലാല്‍ഗഞ്ചിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം. മുസ്ലിം ഹിന്ദു കുട്ടികളെയും ...




