Tag: Bihar

പശുക്കടത്ത് ആരോപിച്ച് ബീഹാറില്‍ വൃദ്ധനെ അടിച്ചുകൊന്നു

പശുക്കടത്ത് ആരോപിച്ച് ബീഹാറില്‍ വൃദ്ധനെ അടിച്ചുകൊന്നു

പാറ്റ്ന: ബീഹാറിലെ അരാരിയ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് വൃദ്ധനെ അടിച്ചുകൊന്നു. കാബൂള്‍ മിയാന്‍ (55) എന്നായാളെയാണ് മുന്നൂറോളം പേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചുകൊന്നത്. ഡിസംബര്‍ 29നാണ് സംഭവം നടന്നത്. ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിഹാര്‍ എംഎല്‍എക്ക് ജീവപര്യന്തവും   50,000 രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിഹാര്‍ എംഎല്‍എക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും

പാട്ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബീഹാര്‍ എംഎല്‍എക്ക് ശിക്ഷ വിധിച്ച് കോടതി. നവാഡയിലെ രാഷ്ട്രീയ ജനതാദള്‍ എംഎല്‍എയായ രാജ് ബല്ലഭ് യാദവിനാണ് കോടതി ജീവപര്യന്തവും 50,000 ...

ബിഹാറില്‍ ജാതിവിവേചനം തുടര്‍ക്കഥയാകുന്നു; സ്‌കൂളില്‍ ജാതി-മതാടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍

ബിഹാറില്‍ ജാതിവിവേചനം തുടര്‍ക്കഥയാകുന്നു; സ്‌കൂളില്‍ ജാതി-മതാടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍

പാറ്റ്‌ന: വൈശാലി ജില്ലയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്യാര്‍ഥികളെ മാറ്റിയിരുത്തിയതായി പരാതി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ലാല്‍ഗഞ്ചിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം. മുസ്ലിം ഹിന്ദു കുട്ടികളെയും ...

ദളിത് യുവതിയെ നഗ്നയാക്കി നടത്തിച്ചു; 20 പ്രതികള്‍ക്ക് തടവ്ശിക്ഷ വിധിച്ച് കോടതി

ദളിത് യുവതിയെ നഗ്നയാക്കി നടത്തിച്ചു; 20 പ്രതികള്‍ക്ക് തടവ്ശിക്ഷ വിധിച്ച് കോടതി

പാറ്റ്ന: ബീഹാറില്‍ ദളിത് യുവതിയെ നഗ്നയാക്കി നടത്തിച്ച കേസില്‍ 20 പ്രതികള്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. അഞ്ച് പ്രതികള്‍ക്ക് 7 വര്‍ഷവും മറ്റുള്ളവര്‍ക്ക് രണ്ട് വര്‍ഷം ...

പൊതു തെരഞ്ഞെടുപ്പില്‍ മോഡി മുസ്ലീങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥി; സ്ത്രീകള്‍ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസം വര്‍ധിച്ചുവെന്നും ബിജെപി നേതാവ് ഷാനവാസ്

പൊതു തെരഞ്ഞെടുപ്പില്‍ മോഡി മുസ്ലീങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥി; സ്ത്രീകള്‍ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസം വര്‍ധിച്ചുവെന്നും ബിജെപി നേതാവ് ഷാനവാസ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്രമോഡിയെന്ന അവകാശവാദവുമായി ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍. മുസ്ലീങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ മോഡിയിലുള്ള വിശ്വാസം വര്‍ധിച്ചെന്നും അദ്ദേഹം ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സീറ്റിനെ ചൊല്ലി തര്‍ക്കം മുറുകുന്നു; എന്‍ഡിഎയില്‍ പൊട്ടിത്തെറി

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സീറ്റിനെ ചൊല്ലി തര്‍ക്കം മുറുകുന്നു; എന്‍ഡിഎയില്‍ പൊട്ടിത്തെറി

പാറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റിനെ ചൊല്ലി എന്‍ഡിഎയില്‍ പൊട്ടിത്തെറി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി - ജെഡിയു സീറ്റ് വിഭജനത്തില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി പ്രതിഷേധിച്ച് രംഗത്തെത്തിയതോടെയാണ് ...

Page 15 of 15 1 14 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.