മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒക്ടോബര്‍ 21 ന്; വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന്
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളിലും ഒക്ടോബര്‍ 21 ന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ...










