‘വയ്യാത്ത അമ്മയും അനിയനും പട്ടിണികിടക്കുന്നത് കണ്ടിട്ട് സഹിക്കാഞ്ഞിട്ടാ സാറേ..’, മോഷണത്തിന് അറസ്റ്റിലായ 16കാരന് തുണയായി കോടതി; കണ്ണുനിറഞ്ഞ് പോലീസ്
പാട്‌ന: പണിയൊന്നുമില്ലാത്തതിനെ തുടർന്ന് പട്ടിണിയിലായ കുടുംബത്തിന്റെ വിശപ്പ് മാറ്റാൻ പണം മോഷ്ടിച്ച 16കാരന് തുണയായി കോടതി. യുവതിയുടെ പേഴ്‌സ് മോഷ്ടിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്ത പതിനാറുകാരനെ പ്രായം ...










