കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്കോ ഔട്ട്ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സർക്കാർ. വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ് വയനാട് ...