സസ്‌പെന്‍സ് കളയാതെ ബിജെപി; പത്തനംതിട്ടയും കെ സുരേന്ദ്രനുമില്ലാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; തൃശ്ശൂരിലെ അണികള്‍ക്ക് രോഷം
തൃശ്ശൂര്‍: ഇത്തവണ എന്തുതന്നെ സംഭവിച്ചാലും തൃശ്ശൂരില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാല്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രദേശിക പാര്‍ട്ടി നേതൃത്വവും അണികളും. എന്നാല്‍ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ കെ സുരേന്ദ്രനെ ...










