പകല്‍ ആക്രിക്കാരായെത്തി വീടുകള്‍ മാര്‍ക്ക് ചെയ്യും; അര്‍ധരാത്രി മാരകായുധങ്ങളുമായി കവര്‍ച്ച, പിടികിട്ടാപുള്ളികളായ കൊള്ളസംഘത്തിലെ രണ്ടു പേര്‍ പിടിയില്‍
കൊച്ചി: അര്‍ധരാത്രി മാരകായുധങ്ങളുമായി എത്തി കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. കൊച്ചിയിലെ രണ്ടു വീടികളില്‍ മാരകായുധങ്ങളുമായി എത്തി ീട്ടുകാരെ ബന്ധികളാക്കി കവര്‍ച്ച നടത്തിയ സംഭവത്തിലാണ് പിടിയിലായത്. ...







