ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി ഉയര്‍ത്തി
മനാമ: ബഹ്റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ഇരട്ടിയിലധികമാക്കി. ഇനി മുതല്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 20 ദിനാറാണ് പിഴ. നേരത്തേ അഞ്ച് ദിനാറായിരുന്ന പിഴ. പിഴ ഇരട്ടിയിലധികമാക്കിയ വിവരം ...









