എക്‌സലേറ്ററില്‍ പോകുന്ന മുത്തശ്ശന്റെ കൈയില്‍ നിന്ന് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
ബംഗളൂരു: മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററില്‍നിന്ന് തെറിച്ച് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ശ്രീരാംപുര മെട്രോ സ്റ്റേഷനില്‍ ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം നടന്നത്. ഹാസിനി എന്നാണ് ...










