Tag: baby elephant

ജനിച്ച് മണിക്കൂറുകള്‍ക്കകം കുട്ടിയാന ചെരിഞ്ഞു; അടക്കം ചെയ്ത മണ്ണിലെത്തി കണ്ണീരുവാര്‍ത്ത് അമ്മയാന; നോവായി ചിത്രം

ജനിച്ച് മണിക്കൂറുകള്‍ക്കകം കുട്ടിയാന ചെരിഞ്ഞു; അടക്കം ചെയ്ത മണ്ണിലെത്തി കണ്ണീരുവാര്‍ത്ത് അമ്മയാന; നോവായി ചിത്രം

മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും സ്‌നേഹവും വാത്സല്യവുമെല്ലാം ഇഴചേര്‍ന്നിട്ടുണ്ട്. അമ്മയുടെ സ്‌നേഹവും ലാളനയും ഏതൊരു ജീവിയിലും തുല്യമായ അളവിലാണ് കാണപ്പെടുക. ഇത്തരത്തില്‍ ഒരു അമ്മയുടെ വാത്സല്യവും സ്‌നേഹവും നോവുമെല്ലാം ...

കൂട്ടംതെറ്റിയെത്തിയ കുട്ടിയാന പുൽപ്പള്ളിയിൽ ഓവുചാലിൽ വീണു; രക്ഷപ്പെടുത്തി അമ്മയുടെ അടുത്ത് എത്തിച്ച് നാട്ടുകാരും വനംവകുപ്പും

കൂട്ടംതെറ്റിയെത്തിയ കുട്ടിയാന പുൽപ്പള്ളിയിൽ ഓവുചാലിൽ വീണു; രക്ഷപ്പെടുത്തി അമ്മയുടെ അടുത്ത് എത്തിച്ച് നാട്ടുകാരും വനംവകുപ്പും

കൽപ്പറ്റ: വയനാട്ടിൽ കൂട്ടം തെറ്റിയെത്തിയ കുട്ടിയാന ഓവുചാലിൽ വീണു. ജനവാസമേഖലയിൽ ഇറങ്ങിയ ആന കുട്ടിയാണ് പുൽപ്പള്ളിക്കടുത്ത് കുറിച്ചിപ്പറ്റയിലെ ഓവുചാലിൽ വീണത്. ആനക്കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ വനംവകുപ്പിനെ വിളിച്ച് ...

13ാം ദിവസവും അമ്മ എത്തിയില്ല: കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു

13ാം ദിവസവും അമ്മ എത്തിയില്ല: കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു

അട്ടപ്പാടി: അമ്മയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനൊടുവില്‍ കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു. കാട്ടാനക്കൂട്ടം ഉപേക്ഷിച്ച 'കൃഷ്ണ' എന്ന ആനക്കുട്ടിയാണ് അമ്മയെ കാത്തിരുന്ന് 13ാം ദിവസം ചെരിഞ്ഞത്. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ ...

കുട്ടിക്കൊമ്പനെ കൂട്ടാന്‍ അമ്മയാന എത്തിയില്ല; ധോണിയിലേക്ക് മാറ്റും

കുട്ടിക്കൊമ്പനെ കൂട്ടാന്‍ അമ്മയാന എത്തിയില്ല; ധോണിയിലേക്ക് മാറ്റും

അട്ടപ്പാടി: പാലൂരില്‍ കൂട്ടം തെറ്റി ജനവാസ മേഖലയില്‍ എത്തിയ കുട്ടി കൊമ്പനെ ധോണിയിലേക്ക് മാറ്റിയേക്കും. കുട്ടിക്കൊമ്പന്‍ കൃഷ്ണയെ കൂട്ടാന്‍ അമ്മയാന അഞ്ചുദിവസമായിട്ടും എത്തിയിട്ടില്ല. ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ...

ഇളവെയില്‍ കൊണ്ടുറങ്ങി അമ്മയാനയും കുട്ടിയാനും: ഒരു മണിക്കൂര്‍ കാവല്‍ നിന്ന് ആനക്കൂട്ടവും

ഇളവെയില്‍ കൊണ്ടുറങ്ങി അമ്മയാനയും കുട്ടിയാനും: ഒരു മണിക്കൂര്‍ കാവല്‍ നിന്ന് ആനക്കൂട്ടവും

അടിമാലി: ഇളവെയില്‍ കൊണ്ടുറങ്ങിയ അമ്മയാനയ്ക്കും കുട്ടിയാനയ്ക്കും ഒരു മണിക്കൂറോളം കാവല്‍ നിന്ന് ആനക്കൂട്ടം. കാട്ടാനകളുടെ വിഹാരകേന്ദ്രമായ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ഈ മനോഹരകാഴ്ച. ...

Baby elephant | Bignewslive

രക്ഷപ്പെടുത്തിയ വനപാലകന്റെ കാലില്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നന്ദിയും സ്‌നേഹവും പ്രകടിപ്പിച്ച് കുട്ടിയാന; കണ്ണും മനസും നിറച്ച് ചിത്രം

രക്ഷപ്പെടുത്തിയ വനപാലകന്റെ കാലില്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്ന കുട്ടിയാനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മനസ് നിറയ്ക്കുന്നത്. തമിഴ്നാട്ടിലെ വനമേഖലയില്‍ നിന്നുള്ള വീഡിയോ ഐഎഫ്എസ് ...

അമ്മയെ കാണാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം തുള്ളിച്ചാടി നടന്നുപോകുന്ന ആനക്കുട്ടി; വൈറലായി വീഡിയോ

അമ്മയെ കാണാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം തുള്ളിച്ചാടി നടന്നുപോകുന്ന ആനക്കുട്ടി; വൈറലായി വീഡിയോ

പരിക്കൊക്കെ മാറി സുഖമായതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെ അമ്മയാനയുടെ അടുത്തേക്ക് തുള്ളിച്ചാടി നടന്നുപോകുന്ന ആനക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. തമിഴ്‌നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പമാണ് ഈ ആനക്കുട്ടി സന്തോഷത്തോടെ ...

baby elephant

അമ്മ കൂടെയില്ലാത്ത സങ്കടം മറന്ന് ‘ആമീന’ ഇവിടെ ഹാപ്പിയാണ്! കൂട്ടിനായി ആനക്കൂട്ടം തന്നെയുണ്ട്

കാട്ടാക്കട: കല്ലാറിൽ അമ്മയാനയുടെ മൃതദേഹത്തിനെ ചുറ്റി നടന്ന് നൊമ്പരമായി മാറിയ കുട്ടിയാന 'ആമീന' ഇപ്പോൾ സുഖമായി കഴിയുകയാണ്. കൂട്ടിന് മറ്റ് ആനകളും പരിപാലകരും ആവോളം സ്വാതന്ത്ര്യവും ആമീനയ്ക്ക് ...

Baby Elephant | Bignewslive

ആനക്കൂട്ടത്തിനൊപ്പം റോഡ് മുറിച്ച് കടക്കവെ കുട്ടിയാനയെ ബൈക്കിടിച്ചു; അനക്കമില്ലാതെ കിടന്ന ആനക്കുട്ടിക്ക് സിപിആര്‍ നല്‍കി മാന ശ്രീവതെ, പുനര്‍ജന്മം

തായ്‌ലാന്റ്: ആനക്കൂട്ടത്തിനൊപ്പം റോഡ് മുറിച്ച് കടക്കവെ കുട്ടിയാനയെ ബൈക്കിടിച്ചു. അനക്കമില്ലാതെ കിടന്ന ആനക്കുട്ടിക്ക് സിപിആര്‍ നല്‍കി പുനര്‍ജന്മം നല്‍കി തായ്‌ലാന്റിലെ മാന ശ്രീവതെ എന്ന രക്ഷാ പ്രവര്‍ത്തകന്‍. ...

പ്രളയത്തില്‍ കൂട്ടംതെറ്റിയ ആനക്കുട്ടിയെ വനപാലകര്‍ രക്ഷപ്പെടുത്തി കാട്ടിലേക്കയ്ച്ചു

പ്രളയത്തില്‍ കൂട്ടംതെറ്റിയ ആനക്കുട്ടിയെ വനപാലകര്‍ രക്ഷപ്പെടുത്തി കാട്ടിലേക്കയ്ച്ചു

നിലമ്പൂര്‍: മഴക്കെടുതി മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മൊക്കം പുഴയോരത്ത് കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടിയെ വനപാലകര്‍ പിടികൂടി രക്ഷപ്പെടുത്തി. നിലമ്പൂര്‍ കാട്ടില്‍ നിന്നും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.