Tag: Ayodhya

Narendra Modi | Bignewslive

അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമെന്ന് പ്രധാനമന്ത്രി : ക്ഷേത്രനഗരിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗി ആദിത്യനാഥുമായി മോഡിയുടെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി : അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ വിര്‍ച്ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ...

രാമക്ഷേത്രത്തിന് ഇനി വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുത്, പണം അയച്ചോളൂ; ലോക്കറില്‍ സ്ഥലമില്ലെന്ന് ക്ഷേത്ര ട്രസ്റ്റ്

രാമക്ഷേത്ര നിര്‍മ്മാണത്തിന് ലഭിച്ചത് 22 കോടിയുടെ വണ്ടിച്ചെക്കുകള്‍; തന്നവര്‍ക്ക് തന്നെ തിരികെ നല്‍കുമെന്ന് ട്രസ്റ്റ്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടത്തിയ ധനസമാഹരണത്തില്‍ ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്കുകള്‍. ധനസമാഹരണം നടത്തിയ വിഎച്ച്പി അടക്കമുള്ള വിവിധ സംഘടനകള്‍ക്ക് ലഭിച്ച ചെക്കുകളില്‍ 15,000 ...

ayodya

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയില്ല; അധ്യാപകനെ സ്‌കൂളിൽ നിന്നും പുറത്താക്കി; സംഭവം യുപിയിൽ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകാത്തതിന്റെ പേരിൽ തന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി ഉന്നയിച്ച് അധ്യാപകൻ രംഗത്ത്. ഉത്തർപ്രദേശിലെ ബലിയയിലെ സരസ്വതി ശിശുമന്ദിർ സ്‌കൂളിലെ ...

രാമക്ഷേത്ര നിര്‍മാണത്തിന് ധനസമാഹരണം അവസാനിച്ചു: സംഭാവനയായി ലഭിച്ചത് രണ്ടായിരം കോടിയിലേറെ

രാമക്ഷേത്ര നിര്‍മാണത്തിന് ധനസമാഹരണം അവസാനിച്ചു: സംഭാവനയായി ലഭിച്ചത് രണ്ടായിരം കോടിയിലേറെ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി 2000 കോടിയിലേറെ ലഭിച്ചതായി റിപ്പോര്‍ട്ട്. ക്ഷേത്ര നിര്‍മാണത്തിനായുള്ള പണം സ്വരൂപിക്കാന്‍ ആരംഭിച്ച 44 ദിവസം നീണ്ടുനിന്ന ധനസമാഹരണം ശനിയാഴ്ച അവസാനിച്ചതായും ...

അയോധ്യയിലെ മസ്ജിദില്‍ പ്രാര്‍ഥിക്കുന്നതും സംഭാവന നല്‍കുന്നതും ഹറാം:  പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കണം; അസദുദ്ദീന്‍ ഒവൈസി

അയോധ്യയിലെ മസ്ജിദില്‍ പ്രാര്‍ഥിക്കുന്നതും സംഭാവന നല്‍കുന്നതും ഹറാം: പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കണം; അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: ബാബറി മസ്ജിദിന് പകരമായി അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിക്കായി സംഭാവന നല്‍കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഹറാം ആണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി. ...

shimna azeez | bignews live

അയോധ്യയില്‍ അഞ്ചേക്കര്‍ സ്ഥലത്ത് ഉയര്‍ന്നു വരാന്‍ പോവുന്നതെന്തെന്ന് നോക്കൂ..! ‘വലിയ അമ്പലങ്ങളുള്ളിടത്തെല്ലാം ബിജെപി ജയിച്ചു’ എന്ന് സുരേന്ദ്രന്‍ തള്ളിയപ്പോള്‍ ‘സ്‌കൂളുള്ളിടത്തെല്ലാം തോറ്റു’ എന്ന ചുട്ടമറുപടിയും ഇതിനോട് ചേര്‍ത്ത് വയ്ക്കാം; ഡോ ഷിംന അസീസ്

തൃശ്ശൂര്‍: ഇന്‍ഡോ ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കിയിരുന്നു. സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ ...

new mosque ayodhya | big news live

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, മ്യൂസിയം; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി

ന്യുഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി ഇന്ത്യ ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്). സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ ...

mahanth paramahmsa das | bignewslive

‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം, പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കണം’; ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ച് സന്യാസി, അംഗീകരിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി

അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തയച്ച് അയോധ്യയിലെ സന്യാസി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ...

ramayan cruise service | big news live

‘രാമായണ്‍ ക്രൂയിസ് സര്‍വീസ്’; അയോധ്യയിലെ സരയു നദിയില്‍ ആഡംബര നൗക സര്‍വീസുമായി കേന്ദ്രസര്‍ക്കാര്‍

ലഖ്നൗ: അയോധ്യയിലെ സരയു നദിയില്‍ ആഡംബര നൗക സര്‍വീസുമായി കേന്ദ്രസര്‍ക്കാര്‍. 'രാമായണ്‍ ക്രൂയിസ് സര്‍വീസ്' എന്നാണ് പേരിട്ടിരിക്കുന്നത്. അയോധ്യയിലെ സരയു നദിയിലൂടെ 'രാമായണ്‍ ക്രൂയിസ് സര്‍വീസ്' ഉടന്‍ ...

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആറ് ലക്ഷത്തോളം തട്ടിയെടുത്തു; വ്യാജ ചെക്ക് ഉപയോഗിച്ചുള്ള മോഷണമെന്ന് പോലീസ്

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആറ് ലക്ഷത്തോളം തട്ടിയെടുത്തു; വ്യാജ ചെക്ക് ഉപയോഗിച്ചുള്ള മോഷണമെന്ന് പോലീസ്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആറ് ലക്ഷത്തോളം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയെന്ന് കണ്ടെത്തി. ഇതിനായി വ്യാജ ചെക്കുകളാണ് തട്ടിപ്പ് സംഘം ഉപയോഗിച്ചതെന്നും ...

Page 3 of 12 1 2 3 4 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.