തുറന്ന മനസ്സോടെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സഹായിക്കാം! ധനസമാഹരണത്തിനിറങ്ങി മുസ്ലിം യുവതി
വിജയവാഡ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനസമാഹരണത്തിന് മുന്നിട്ടിറങ്ങി മുസ്ലിം യുവതി. രാമക്ഷേത്ര നിര്‍മാണത്തിന് സഹായം നല്കാന് മുസ്ലിം സമുദായത്തിലെ അംഗങ്ങളോട് അഭ്യര്‍ഥിക്കുകയാണ് തഹേര ട്രസ്റ്റിലെ സംഘാടകയായ സഹാറ ...