സമ്മാനമില്ലെന്ന് കരുതി ലോട്ടറി ടിക്കറ്റ് നൂറ് കഷ്ണങ്ങളാക്കി കീറിയെറിഞ്ഞു, നോക്കുമ്പോള്‍ 5 ലക്ഷം രൂപ സമ്മാനം.!!, എന്തുചെയ്യണമെന്നറിയാതെ ഓട്ടോഡ്രൈവര്‍
കാസര്‍കോട്: അപ്രതീക്ഷിതമായി തേടിയെത്തിയ ഭാഗ്യത്തെ തട്ടിമാറ്റി 42കാരന്‍. സമ്മാനമില്ലെന്ന് വിചാരിച്ച് കീറിയെറിഞ്ഞ ലോട്ടറിടിക്കറ്റില്‍ അഞ്ചു ലക്ഷം രൂപ സമ്മാനം. കീറിയെറിഞ്ഞ ലോട്ടറിയില്‍ ലക്ഷങ്ങള്‍ സമ്മാനമുണ്ടെന്നറിഞ്ഞതോടെ ഈ തുക ...










