ഭര്‍ത്താവിനെ കൊല്ലാന്‍ സിനിമയെ വെല്ലും തിരക്കഥ..! ബീച്ചില്‍ പോയി കണ്ണുകെട്ടി കളിച്ചു; ശേഷം കാമുകന്റെ ആക്രമണം ഇങ്ങനെ
ചെന്നൈ: സിനിമയെ വെല്ലും തിരക്കഥ... കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ ശ്രമിച്ചത് വളരെ ആസൂത്രിതമായി. ചെന്നൈ സ്വദേശിയായ അനിതയും കാമുകന്‍ ജഗനും ചേര്‍ന്നാണ് അനിതയുടെ ഭര്‍ത്താവിനെ ...

