Tag: attack

arikkomban| bignewlsive

കമ്പം നഗരത്തിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണം, ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കമ്പം: കാടുവിട്ട് കമ്പം നഗരത്തിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണത്തിനിടെ, പരിക്കേറ്റ ഒരാള്‍ മരിച്ചു. കമ്പം സ്വദേശിയായ പാല്‍രാജാണ് മരിച്ചത്. അരിക്കൊമ്പന്‍ തകര്‍ത്ത ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് പാല്‍രാജ്. അരിക്കൊമ്പന്റെ ...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ അതിക്രമം, 32കാരന്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ അതിക്രമം, 32കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ വീണ്ടും അതിക്രമമുണ്ടായി. വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം. കാഞ്ഞിരംകുളം-പൂവാര്‍ ബസില്‍ ...

train| bignewslive

സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, ട്രെയിന്‍ യാത്രക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം, തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍ഗോഡ് : ട്രെയിന്‍ യാത്രക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. തൃശ്ശൂര്‍ സ്വദേശി സനീഷ് ആണ് പിടിയിലായത്. ചെന്നൈ മംഗളുരു എക്‌സ്പ്രസില്‍ വച്ചാണ് ...

wild buffalo attack| bignewslive

എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണം, 65കാരന് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

കോട്ടയം : എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കണമലയിലാണ് സംഭവം. പുറത്തേല്‍ ചാക്കോച്ചന്‍ ആണ് മരിച്ചത്. അറുപത്തിയഞ്ചുവയസ്സായിരുന്നു. പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയിലാണ്. പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍ (60)നാണ് ...

doctor attacked| bignewslive

അസഭ്യം വിളിച്ചു, വധഭീഷണി മുഴക്കി, രോഗിയുടെ ആക്രമണത്തില്‍ നിന്നും ഡോക്ടര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്, യുവാവ് മദ്യലഹരിയിലാണോ എന്ന് പരിശോധിക്കും

കൊച്ചി: ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് സംഭവം. ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് ഡോക്ടര്‍ക്ക് നേരെ അതിക്രമം ...

train| bignewslive

ട്രെയിന്‍ യാത്രക്കാരനെ കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ച് സഹയാത്രികന്‍, കണ്ണിന് കുത്തേറ്റ് ആശുപത്രിയില്‍, കാഴ്ച കണ്ട് നടുക്കം മാറാതെ യാത്രക്കാര്‍

തൃശൂര്‍: ട്രെയിനില്‍ വെച്ച് യാത്രക്കാരന് നേരെ സഹയാത്രികന്റെ ആക്രമണം. വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരു സാഗര്‍ എക്‌സ്പ്രസ്സില്‍ വച്ചാണ് സംഭവം. പരപ്പനങ്ങാടി സ്വദേശി ...

attack| bignewslive

വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി അക്രമാസക്തനായി, ഡ്യൂട്ടി കഴിഞ്ഞിറങ്ങിയാല്‍ വനിതാഡോക്ടറെ കൊല്ലുമെന്ന് ഭീഷണി, ഓടിരക്ഷപ്പെട്ട് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും

കൊല്ലം: വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി വനിതാ ഡോക്ടര്‍ക്ക് നേരെ കൈയേറ്റശ്രമം. കൊല്ലത്താണ് സംഭവം. അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത തിരുമുല്ലവാരം സ്വദേശി വിഷ്ണുവാണ് (31) ഡോക്ടര്‍മാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യപിച്ച് ...

arrest | bignewslive

കുടുംബ വഴക്കിനിടെ ഭാര്യയുടെ കാല്‍ കമ്പിവടികൊണ്ട് തല്ലിയൊടിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

കല്‍പ്പറ്റ: ഭാര്യയുടെ കാല്‍ കമ്പിവടികൊണ്ട് തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വയനാട്ടിലാണ് സംഭവം. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് ഭാര്യയെ ആക്രമിച്ചത്. മെയ് അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. ...

arikkomban| bignewslive

കലി അടങ്ങാതെ അരിക്കൊമ്പന്‍, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ പാഞ്ഞടുത്തു. തമിഴ്നാട് വനംവകുപ്പിന്റെ 30 അംഗസംഘം ആനയെ നിരീക്ഷിച്ച് വരികയാണിപ്പോള്‍. മേഘമലയില്‍ നിന്ന് ...

attack| bignewslive

വയോധികയെ വീടുകയറിയാക്രമിച്ചു, സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍

ആലപ്പുഴ: വയോധികയെ വീടുകയറിയാക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ കുട്ടനാടാണ് സംഭവം. കുറ്റിച്ചിറ വീട്ടില്‍ മേഴ്‌സിയാണ് അറസ്റ്റിലായത്. കിടപ്പുരോഗിയായ ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ...

Page 14 of 41 1 13 14 15 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.