Tag: attack

Father cruelty | Bignewslive

ഒന്നരവയസുള്ള കുഞ്ഞിന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; കുറ്റം മൂത്ത മകന്റെ തലയിലിട്ട് തടിത്തപ്പാനും ശ്രമം! ഒടുവിൽ പിതാവിന്റെ ക്രൂരത പുറത്ത്, അറസ്റ്റ്

വിഴിഞ്ഞം: ഒന്നര വയസുള്ള കുഞ്ഞിന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ 31കാരനായ അഗസ്റ്റിനാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. ...

ISIS | Bignewslive

‘പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരം’ : ഗുരുദ്വാര ആക്രമണത്തില്‍ ഐഎസ്

കാബൂള്‍ : കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് ഖൊറാസന്‍. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും ഹിന്ദുക്കളെയും സിഖുകാരെയുമാണ് ലക്ഷ്യം വച്ചിരുന്നതെന്നും ഐഎസ് വ്യക്തമാക്കിയതായി ...

pocso case | bignewskerala

സ്‌കൂളില്‍ നിന്ന് വരികയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കടന്നുപിടിച്ചു, തുണിക്കച്ചവടക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. കൊല്ലം, കൂട്ടിക്കട, അമ്മച്ചാന്മുക്ക്, റൂബി മന്‍സിലില്‍ അല്‍അമീനെ(32) ...

Kabul | Bignewslive

കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് ഐഎസ് : സുരക്ഷാ ജീവനക്കാരനുള്‍പ്പടെ രണ്ട് മരണം, ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

കാബൂള്‍ : കാബൂളിലെ കര്‍ത്തെ പര്‍വാന്‍ പ്രവിശ്യയിലുള്ള ഗുരുദ്വാരയില്‍ ഐഎസ് ഭീകരാക്രമണം. ഇന്ന് രാവിലെയോടെ ഗുരുദ്വാരയ്ക്കുള്ളിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ സുരക്ഷാ ജീവനക്കാരനുള്‍പ്പടെ രണ്ട് പേരെ വധിച്ചു. മരണസംഖ്യ ...

Kili Paul | Bignewslive

സോഷ്യല്‍ മീഡിയ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം

ഇന്ത്യന്‍ സിനിമാ ഡയലോഗുകള്‍ അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ടാന്‍സാനിയന്‍ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. അഞ്ച് പേരടങ്ങിയ സംഘത്തെ പ്രതിരോധിക്കുന്നതിനിടയില്‍ താരത്തിന്റെ ...

Zomato | Bignewslive

പൂനെയില്‍ സൊമാറ്റോ ഡെലിവറി ബോയിയെ മര്‍ദിച്ചവശനാക്കി പണം കവര്‍ന്നു

പൂനെ : പൂനെയിലെ ഭാലേവാഡിയില്‍ സൊമാറ്റോ ഡെലിവറി ബോയിയെ മര്‍ദിച്ചവശനാക്കി അക്രമികള്‍ പണം കവര്‍ന്നു. കാലേവാഡി സ്വദേശിയായ സൗരബ് ഗാംഗനേ(21) ആണ് ആക്രമണത്തിനിരയായത്. ഇന്ന് പുലര്‍ച്ചെ രണ്ട് ...

Swami Gangeshananda | Bignewslive

’80 ശതമാനത്തോളം മുറിവേറ്റിരുന്നു…. അത്രയും നേരം ഞാൻ അനങ്ങാതെയിരിക്കുമോ? ഇതൊരു സാധാരണ അവയവമല്ലല്ലോ’ ആ രാത്രിയിൽ നടന്നതിനെ കുറിച്ച് സ്വാമിയുടെ തുറന്നു പറച്ചിൽ

തിരുവനന്തപുരം: 2017 മേയ് 19ന് രാത്രി നടന്ന സംഭവങ്ങൾ സംസ്ഥാനത്തെ ഞെട്ടിക്കുന്നതായിരുന്നു. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച വാർത്തകളിൽ തുടക്കം മുതൽ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ഇക്കൂട്ടത്തിൽ പല ...

youth attacked | Bignewslive

കടം വാങ്ങിയ തുക തിരികെ നൽകിയില്ല; യുവാവിനെ തട്ടിക്കൊണ്ടുപോയി പൊതിരെ തല്ലി പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടി തൂക്കി! നസീം ചികിത്സയിൽ

പോത്തൻകോട്: കടം വാങ്ങിയ തുക തിരികെ നൽകാത്തതിന്റെ പേരില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ശേഷം, സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി. നന്നാട്ടുകാവ് സ്വദേശി നസീമാണ് (32) ...

mother cruelty | Bignewslive

കുസൃതി കാണിച്ചതിന് പെറ്റമ്മയുടെ ശിക്ഷ; അഞ്ചുവയസുകാരനെ പൊള്ളിച്ചു, ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു!

ശാന്തന്‍പാറ: കുസൃതി കാണിച്ചുവെന്ന് ആരോപിച്ച് പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് അഞ്ചുവയസുകാരന്‍ അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. പൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഉള്ളംകാലും ...

Wild boar | Bignewslive

പാലക്കാട് പട്ടാപ്പകല്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: പട്ടാപ്പകല്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കണ്ടമംഗലത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന ...

Page 15 of 36 1 14 15 16 36

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.