മൊബൈൽ എടുക്കാനെന്ന വ്യാജേനെ പോലീസിനെ കബളിപ്പിച്ച് വടിവാൾ എടുത്ത് വീശി; പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
ദിസ്പുർ: ആസാം കോക്രാജാർ കേസിന്റെ തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് പോലീസിന്റെ വെടിയേറ്റു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ കേസിലെ മുഖ്യപ്രതികളിൽ ...










