പുരയിടത്തിൽ കയറി കളിച്ചു, അഞ്ചുവയസുകാരനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ ജീവനോടെ കത്തിച്ചു; ഞെട്ടൽ
ദിബ്രുഘട്ട്: അഞ്ചുവയസുകാരനെ കുത്തികൊലപ്പെടുത്തിയ പ്രതിയെ മർദ്ദിച്ച് അവശനാക്കി ജീവനോടെ കത്തിച്ചു. ആസാമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്മോരിയ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് ധോലാജാൻ എസ്റ്റേറ്റിൽ താമസിക്കുന്ന ഉജ്ജ്വൽ മുരെയെന്ന ...