‘പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ സര്‍ക്കാരിനും നിയന്ത്രണമില്ല എന്നതിന്റെ തെളിവാണ് ഇതൊക്കെ’; രൂക്ഷമായി പ്രതികരിച്ച് ആഷിക്ക് അബു
തൃശ്ശൂര്‍: അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയെയും വാളയാര്‍ വിഷയത്തിലും സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിക്ക് അബു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ആഷിക്ക് അബു സര്‍ക്കാറിനെ രൂക്ഷമായി ...










