ആര്യന്‍ ഖാന് ജയിലിലെ ചെലവുകള്‍ക്കായി 4500 രൂപ അയച്ച് കുടുംബം; മകനെ വീഡിയോ കോളില്‍ കണ്ട് ഷാറൂഖും ഗൗരിയും
മുംബൈ: ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജയിലിലെ കാന്റീന്‍ ചെലവുകള്‍ക്കായി വീട്ടുകാര്‍ 4500 രൂപ അയച്ചു നല്‍കിയതായി ...