‘ഇത്ര കഷ്ടപ്പെട്ടിട്ടും…ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു’; വിങ്ങിപ്പൊട്ടി ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ. ജോയിയെ രക്ഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ആര്യ പറഞ്ഞു. ...